പെരിയ പ്രതികളുടെ ഭാര്യമാർക്ക് ജോലി : വധത്തെ ന്യായീകരിക്കുന്നതിന് തുല്യമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ - murder case accused persons' wives appointment
🎬 Watch Now: Feature Video
കാസർകോട് : പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് അനധികൃതമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കൊലപാതകത്തെ സിപിഎം ന്യായീകരിക്കുന്നതിന് തുല്യമാണ് ഈ നിയമനങ്ങള്‍. കൊലപാതക കേസിൽ പ്രതികളാകുന്നവരെ സംരക്ഷിക്കുമെന്ന് തെളിയിക്കുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.