ഭക്തിയുടെ നിറവില്‍ പമ്പാ ആരതി നടന്നു - pamba arathy

🎬 Watch Now: Feature Video

thumbnail

By

Published : Feb 8, 2020, 2:52 AM IST

പത്തനംതിട്ട: ഭക്തിയുടെ നിറവില്‍ അയിരൂർ- ചെറുകോല്‍പ്പുഴ പമ്പാ മണപ്പുറത്ത് പമ്പാ ആരതി നടന്നു. നൂറ്റിയെട്ടാമത് ഹിന്ദുമത പരിഷത്തിനോട് അനുബന്ധിച്ച് വേദമന്ത്രങ്ങളോടെ നടന്ന ആരതിയില്‍ നിരവധി ഭക്തർ പൂക്കൾ അർപ്പിച്ചും ദീപം ഒഴുക്കിയും പമ്പാ ആരതിയില്‍ പങ്കെടുത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.