ലക്ഷദ്വീപ് : ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റിട്ടില്ലെന്ന് അബ്‌ദുള്ളക്കുട്ടി - no setback lakshadweep abdullakutti
🎬 Watch Now: Feature Video

കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും ഇതുവരെയും ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ളക്കുട്ടി. ഐഷ സുൽത്താനയ്‌ക്കെതിരെ പരാതി നൽകിയത് തങ്ങള്‍ തന്നെയാണ്. ഐഷ സുൽത്താന ചെയ്‌തത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്നും അബ്‌ദുള്ളക്കുട്ടി കോഴിക്കോട് പറഞ്ഞു.