thumbnail

ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് മുൻതൂക്കം നല്‍കുമെന്ന് രവീശ തന്ത്രി

By

Published : Apr 17, 2019, 3:27 AM IST

Updated : Apr 17, 2019, 11:40 AM IST

ശക്തമായ ത്രികോണ മത്സരമാണ് കാസർകോട്. ഭാഷാ ന്യൂനപക്ഷ സ്വാധീനം ഏറെയുള്ള മണ്ഡലത്തിൽ കന്നഡ, തുളു, മലയാളം ഭാഷകൾ കൈകാര്യം ചെയ്യുന്ന രവീശ തന്ത്രിയെയാണ് എൻഡിഎ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയിരിക്കുന്നത്. പ്രചാരണം അവസാന ലാപ്പിൽ എത്തുമ്പോൾ രവീശതന്ത്രി തെരഞ്ഞെടുപ്പ് സാധ്യതകൾ ഇടിവി ഭാരതുമായി പങ്കുവെക്കുകയാണ്.
Last Updated : Apr 17, 2019, 11:40 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.