പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് - Citizenship Amendment Act protests in kerala
🎬 Watch Now: Feature Video

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കരുളായി പഞ്ചായത്ത് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. റാലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ ഡൽഹി ജാമിയ മിലിയയിലെ സമരപോരാളികളായ ഷഫീഖ്, ജസിം എന്നിവർ അഭിവാദ്യമർപ്പിച്ചു. മൈലമ്പാറയിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് കരുളായി ടൗണിൽ സമാപിച്ചു.