കോഴിക്കോട് ജില്ലയിൽ വാഹന പണിമുടക്ക് പൂർണം - വാഹന പണിമുടക്ക്

🎬 Watch Now: Feature Video

thumbnail

By

Published : Mar 2, 2021, 10:49 AM IST

കോഴിക്കോട്: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടത്തുന്ന വാ​ഹ​ന പ​ണി​മു​ട​ക്ക് ജില്ലയിൽ ഏറെക്കുറെ പൂർണമാണ്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള സം​ഘ​ട​ന​ക​ളാണ് പണിമുടക്കുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.