മഞ്ചേശ്വരം ജനതയുടെ വിജയമെന്ന് എ.കെ.എം.അഷ്റഫ്

By

Published : May 2, 2021, 4:28 PM IST

thumbnail
തൻ്റെ വിജയം മഞ്ചേശ്വരത്തെ ജനങ്ങളുടെ വിജയമാണെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എ.കെ.എം.അഷ്റഫ്. ഇവിടുത്തെ ജനങ്ങൾക്കിടയിൽ വളർന്നുവന്നവന് തുളുനാട്ടുകാർ നൽകിയ അംഗീകാരമാണ് ഈ വിജയം. മഞ്ചേശ്വരത്ത് വർഗീയത വാഴില്ലെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും അഷ്റഫ് പ്രതികരിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.