തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണ സജ്ജമെന്ന് എ വിജയരാഘവൻ - തൃശൂര്‍ വാര്‍ത്തകള്‍

🎬 Watch Now: Feature Video

thumbnail

By

Published : Feb 26, 2021, 5:46 PM IST

Updated : Feb 26, 2021, 6:46 PM IST

തൃശൂര്‍: തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണ സജ്ജമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്നും പൂർണ ആത്മവിശ്വാസത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. വികസനം ആണ് ചർച്ചയാകുക. ആർക്കും ആശങ്ക വേണ്ട. സീറ്റ് വിഭജനവും, സ്ഥാനാർഥി നിർണയവും ഉടൻ പൂർത്തിയാക്കും. പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ ഇല്ലെന്നും വിജയരാഘവന്‍ തൃശൂരില്‍ പറഞ്ഞു.
Last Updated : Feb 26, 2021, 6:46 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.