എൽ.ഡി.എഫ് വോട്ട് നേടിയത് വികസനം പറഞ്ഞ്: വി.കെ പ്രശാന്ത് - എൽ.ഡി.എഫ് വോട്ട് നേടിയത് വികസനം പറഞ്ഞ്: വി കെ പ്രശാന്ത് LDF elected by development VK Prashant vk prasanth
🎬 Watch Now: Feature Video
തിരുവനന്തപുരം: സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന നിലപാട് വട്ടിയൂർക്കാവിലെ ജനങ്ങൾ അംഗീകരിച്ചു എന്ന് നിയുക്‌ത എം.എൽ.എ വി കെ പ്രശാന്ത്. എല്ലാ സംഘടനകളുടെയും വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. വിവാദം പറയാതെ വികസനം പറയാനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. ഇത് ജനം സ്വീകരിച്ചു. വട്ടിയൂർകാവിന്‍റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും വി.കെ.പ്രശാന്ത് ഇ ടി വി ഭാരതിനോട് പറഞ്ഞു