കണ്ണൂരിൽ വിജയം എൽഡിഎഫിനായിരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി - കണ്ണൂർ എൽഡിഎഫ്
🎬 Watch Now: Feature Video
കണ്ണൂർ: എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ഇടിവി ഭാരതിനോട്. ഏത് സാഹചര്യമായാലും കണ്ണൂരിൽ വിജയം എൽഡിഎഫിനായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.