കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കാർഷിക പദ്ധതികൾ ഒന്നും വയനാട്ടില്‍ നടപ്പിലായില്ലെന്ന് കർഷകർ - kerala badget
🎬 Watch Now: Feature Video
വയനാട്: വയനാടിന് വേണ്ടി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുകയാണെന്ന് ആരോപണം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കാർഷിക പദ്ധതികൾ ഒന്നും നടപ്പിലായില്ലെന്ന് കർഷകർ പറയുന്നു.