തീരുമാനം എടുക്കേണ്ടത് എൽഡിഎഫ് ; പുറത്താക്കുമെന്ന ആശങ്കയില്ലെന്ന് ബി ഹംസ ഹാജി - കാസിം ഇരിക്കൂർ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-12599008-thumbnail-3x2-kd.jpg)
കണ്ണൂർ: എൽഡിഎഫിൽ നിന്ന് പുറത്താക്കുമെന്ന ആശങ്കയില്ലെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് ബി ഹംസ ഹാജി. എൽഡിഎഫ് നേതാക്കളുമായി അബ്‌ദുള്‍ വഹാബിന് ചർച്ച നടത്താം. അതിൽ തെറ്റില്ല. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് എൽഡിഎഫ് നേതൃത്വമാണെന്നും കണ്ണൂരിൽ നടന്ന ഐഎൻഎൽ യോഗശേഷം ഹംസ പറഞ്ഞു. ഐഎൻഎൽ കണ്ണൂർ ജില്ല കമ്മിറ്റി കാസിം ഇരിക്കൂർ വിഭാഗത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
Last Updated : Jul 28, 2021, 10:40 PM IST