സുപ്രീംകോടതി വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ - justice pk shamsudheen
🎬 Watch Now: Feature Video
കൊച്ചി: അയോധ്യാ വിഷയത്തിലുള്ള സുപ്രീംകോടതി വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ. ഈ വിധിയുടെ ന്യായ അന്യായങ്ങളിലേക്ക് പോകാതെയും വികാരപരമായ തീരുമാനമെടുക്കാതെയും ശാശ്വത പരിഹാരമായി വിധിയെ കാണണമെന്നും അദ്ദേഹം ഇ.ടി.വി.ഭാരതിനോട് പറഞ്ഞു.