കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട - മലപ്പുറം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-12210644-thumbnail-3x2-karipur.jpg)
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 2.33 കിലോ സ്വർണം പിടികൂടി. മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീക്കിനെ അറസ്റ്റ് ചെയ്തു. പൊതുവിപണിയിൽ 1.11 കോടി വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് ഷഫീക്ക് എത്തിയത്.