റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട - പാലക്കാട് ക്രൈം
🎬 Watch Now: Feature Video
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 40 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ-മംഗലാപുരം എക്‌സ്‌പ്രസിൽ നിന്നാണ് ആര്‍പിഎഫ് സംഘം കഞ്ചാവ് പിടികൂടിയത്. ട്രെയിനില്‍ വലിയ തിരക്കുണ്ടായിരുന്നതിനാൽ കഞ്ചാവ് കൊണ്ടുവന്നവരെ പിടികൂടാനായില്ല.