നിയമസഭയില്‍ ഗാന്ധി ജയന്തി ആഘോഷം - gandhi jayanthi celebration at Kerala legislative assembly
🎬 Watch Now: Feature Video
മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള നിയമസഭയിലും ഗാന്ധി അനുസ്മരണം നടന്നു. നിയമസഭയിലെ ഗാന്ധി പ്രതിമയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്‌പീക്കര്‍ വി.ശശി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.