പൊന്നാനിയിൽ ഇത്തവണ മാറ്റത്തിന് സാധ്യത;മന്ത്രി കെ.ടി ജലീല്‍ - JALEEL
🎬 Watch Now: Feature Video
പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഇത്തവണ മാറ്റത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി ഡോ.കെ ടി ജലീല്‍. എല്‍ഡിഎഫിന് വിജയപ്രതീക്ഷയേറെയാണെന്നും മന്ത്രി തവനൂരില്‍ പറഞ്ഞു.