വി വി പ്രകാശിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുൻ മന്ത്രി എ പി അനിൽകുമാർ - VV Prakash death
🎬 Watch Now: Feature Video
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുൻ മന്ത്രി എ പി അനിൽകുമാർ. രാഷ്ട്രീയ രംഗത്തെ സഹോദരനെയാണ് നഷ്‌ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും വോട്ടെണ്ണലുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്‌തിരുന്നു. രാഷ്‌ട്രീയത്തിലുപരിയായി അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഈ വേർപാട് ഉൾക്കൊള്ളാൻ കഴിയുന്നതിലുമപ്പുറമാണ്.