പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രത്തില്‍ തീപിടിത്തം

By

Published : Jul 4, 2019, 2:58 PM IST

thumbnail
തലശ്ശേരി കണ്ടിക്കല്‍ ബീവറേജിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രത്തില്‍ തീപിടിത്തം. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തലശ്ശേരി, കൂത്ത്പറമ്പ്, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകളെത്തി തീ അണച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.