കൊച്ചി റിഫൈനറിയിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി

🎬 Watch Now: Feature Video

thumbnail

By

Published : Mar 11, 2020, 7:35 PM IST

എറണാകുളം: കൊച്ചി റിഫൈനറിയിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. 25 അഗ്നിശമന സേന യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബിപിസിഎൽ റിഫൈനറിക്ക് സമീപമുള്ള റെയിൽവേ യാർഡിലാണ് തീപിടിത്തമുണ്ടായത്. തീപൂർണമായും അണയ്ക്കാൻ സമയെടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.