ബസ്‌ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രതിഷേധം - വണ്ടൂർ

🎬 Watch Now: Feature Video

thumbnail

By

Published : Dec 21, 2019, 3:55 AM IST

മലപ്പുറം: മംഗളൂരുവില്‍ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബസ്‌ തടഞ്ഞു. വണ്ടൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടന്നത്. മൈസൂർ - ഗുരുവായൂർ റൂട്ടിലോടുന്ന ബസാണ് വെള്ളിയാഴ്‌ച വൈകിട്ട് വണ്ടൂരിൽ എത്തിയപ്പോൾ പ്രവർത്തകർ തടഞ്ഞത്‌. ബ്ലോക്ക് സെക്രട്ടറി കെ.റഹീം, പി. ഷൈജു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.