ഐ.എൻ.എൽ പിളർന്നിട്ടില്ലെന്ന് ഡോ.എ.എ.അമീൻ - INL NEWS
🎬 Watch Now: Feature Video
കൊല്ലം: ഐ.എൻ.എൽ പിളർന്നുവെന്നത് അടിസ്ഥാനരഹിതമെന്ന് ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ.എ.എ.അമീൻ. ഒത്തുതീർപ്പ് തീരുമാനിക്കേണ്ടത് ദേശീയ പ്രസിഡന്‍റാണെന്നും ദേശീയ നേതാവിനെ വർഗീയവാദി എന്നു വിളിച്ചവരുമായി ഒത്തു തീർപ്പ് സാധ്യമല്ലന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം പോകുന്നെങ്കിൽ പൊയ്‌ക്കോട്ടെയെന്നും മന്ത്രിസ്ഥാനത്തെക്കാൾ വലുത് ഐഡിയോളജിയാണും അമീൻ കൊല്ലത്ത് പറഞ്ഞു.