കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു - കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

🎬 Watch Now: Feature Video

thumbnail

By

Published : Dec 20, 2019, 7:19 PM IST

കൊല്ലം : പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പൊലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലത്ത് ദേശീയ പാത ഉപരോധിച്ചു. പൊലീസ്‌ മാധ്യമ സ്വാതന്ത്യത്തിന് ഭ്രഷ്‌ട്‌ കല്‍പിക്കുന്നുവെന്നും പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്നുവെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.