സന്ദീപ് നായരുടെ സ്ഥാപനത്തിലേക്കുള്ള യുവമോർച്ചയുടെ മാർച്ചിൽ സംഘർഷം - yuwa morcha

🎬 Watch Now: Feature Video

thumbnail

By

Published : Jul 10, 2020, 12:46 PM IST

Updated : Jul 10, 2020, 1:56 PM IST

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട് പത്താംകല്ലിലെ സ്ഥാപനത്തിലേക്ക് യുവമോർച്ചയുടെ മാർച്ച്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജെ ആർ അനുരാജ് ഉദ്ഘാടനം ചെയ്തു. അതേ സമയം കൊവിഡ് പോട്ടോക്കോൾ ലംഘനത്തിന് യുവമോർച്ച പ്രവർത്തകർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും വിവിധ വകുപ്പുകൾ ചുമത്തിയും കേസെടുക്കുമെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.
Last Updated : Jul 10, 2020, 1:56 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.