thumbnail

By

Published : Dec 18, 2019, 9:00 PM IST

ETV Bharat / Videos

പൗരത്വ ഭേദഗതി നിയമം; യൂണിവേഴ്‌സിറ്റി കോളജിൽ മനുഷ്യചങ്ങല തീർത്ത് വിദ്യാർഥികൾ

തിരുവനന്തപുരം : പൗരത്വ ഭേദഗതി ബില്ലിനെതിരായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മനുഷ്യചങ്ങല തീർത്തു. എസ്.എഫ്.ഐ യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോളജിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പ്രതിഷേധത്തിൽ പങ്കാളികളായി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.