അതിരപ്പിള്ളിയിൽ വീട്ടുവരാന്തയിൽ ചീങ്കണ്ണി: വീഡിയോ കാണാം... - തൃശൂർ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9815594-161-9815594-1607492315767.jpg)
തൃശൂർ: അതിരപ്പിള്ളിയിൽ വീട്ടുവരാന്തയിൽ ചീങ്കണ്ണിയെ കണ്ടെത്തി. തച്ചിയത്ത് ഷാജന്‍റെ വീടിന്‍റെ വരാന്തയിലാണ് ചീങ്കണ്ണി എത്തിയത്. പുഴയുടെ അരികിലായാണ് ഇദ്ദേഹത്തിന്‍റെ വീട്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചീങ്കണ്ണിയെ പിടികൂടി പുഴയിൽ വിട്ടു.
Last Updated : Dec 9, 2020, 1:03 PM IST