പ്ലാസ്റ്റിക് നിരോധനം; വേങ്ങരയിൽ തുണി സഞ്ചികൾ വിതരണം ചെയ്‌തു - വേങ്ങരയിൽ തുണി സഞ്ചികൾ
🎬 Watch Now: Feature Video
മലപ്പുറം: പ്രകൃതിയെ സംരക്ഷിക്കൂ പ്ലാസ്റ്റിക് ഒഴിവാക്കു എന്ന സന്ദേശവുമായി മലപ്പുറം വേങ്ങരയിൽ സ്വിമ്മേഴ്സ് ടീം 1000 തുണി സഞ്ചികൾ വിതരണം ചെയ്‌തു.