പിസി ജോർജിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡിന്‍റെ ദൃശ്യങ്ങൾ - ഷോൺ ജോർജ്
🎬 Watch Now: Feature Video
കോട്ടയം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പിസി ജോർജിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡ് അവസാനിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലെ വീട്ടിലായിരുന്നു റെയ്‌ഡ്. ഇന്ന് (25.08.2022) രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഉച്ചയ്‌ക്ക് 2 മണിക്കാണ് അവസാനിച്ചത്.
Last Updated : Feb 3, 2023, 8:27 PM IST