video: അഗ്നിപഥ് പ്രതിഷേധം: യുപിയിലെ ജൗൻപൂരിൽ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി - Agnipath army recruitment plan
🎬 Watch Now: Feature Video
ജൗൻപൂർ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങൾ രാജ്യത്ത് ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ജൗൻപൂരിൽ പ്രക്ഷോഭകർ സർക്കാർ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
Last Updated : Feb 3, 2023, 8:24 PM IST