ഓടുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കുട്ടി ; നടുക്കുന്ന ദൃശ്യം പുറത്ത് - തെങ്കാശി ബസ് അപകടം
🎬 Watch Now: Feature Video
തെങ്കാശി : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് രണ്ട് വയസുള്ള കുട്ടി. ഡ്രൈവർ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് അമ്മയുടെ കൈയിലിരുന്ന കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്‌ച രാവിലെ ശങ്കരൻ കോവിലിന് സമീപമാണ് സംഭവം. അപകടത്തിൽ പരിക്കുകളൊന്നുമേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു.
Last Updated : Feb 3, 2023, 8:39 PM IST