ബെയ്റൂത് തുറമുഖ സ്ഫോടനം; ഈഫൽ ടവറിൽ ലൈറ്റുകൾ അണച്ച് അനുശോചനം - ബെയ്റൂത്ത് തുറമുഖ സ്ഫോടനം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8312321-224-8312321-1596683990494.jpg)
ബെയ്റൂത് തുറമുഖ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുശോചനമറിക്കാൻ പാരീസിലെ ഈഫൽ ടവറിൽ അർദ്ധരാത്രിയിൽ ലൈറ്റുകൾ അണച്ചു. ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ 135 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
തകർന്ന ലബനൻ തലസ്ഥാനം സന്ദർശിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ഫ്രഞ്ച് രക്ഷാപ്രവർത്തകരുടെ രണ്ട് വിമാനങ്ങളും മറ്റ് സഹായങ്ങളും ബെയ്റൂത്തിലേക്ക് പുറപ്പെട്ടു.