ജപ്പാനിൽ വാതക ചോർച്ചയെ തുടർന്ന് ഒരാൾ മരിച്ചു; 17 പേർക്ക് പരിക്ക് - വാതക ചോർച്ച
🎬 Watch Now: Feature Video
വടക്കൻ ജാപ്പനീസ് നഗരത്തിൽ വാതക ചോർച്ചയെ തുടർന്ന് മതിലുകളും ജനലുകളും പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെനില ഗുരുതരം. ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായതെന്ന് സംശയിക്കുന്നു. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.