നേപ്പാളില്‍ വെള്ളപ്പാെക്കം; രണ്ട് പേര്‍ മരിച്ചു, 20 പേരെ കാണാതായി - രണ്ട് പേര്‍ മരിച്ചു, 20പേരെ കാണാതായി
🎬 Watch Now: Feature Video
കാഠ്‌മണ്ഡു: നേപ്പാളിലെ സിന്ധുപല്‍ചോക് ജില്ലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. 20 പേരെ കാണാതായി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്.