രുചിയിൽ കേമൻ ഹരാ ബരാ കബാബ് - HARA BHARA KEBAB
🎬 Watch Now: Feature Video
രുചിയുടെ വ്യത്യസ്‌തതയാണ് ഹരാ ബരാ കബാബിനെ വേറിട്ട് നിർത്തുന്നത്. ഈ വൈവിധ്യമാർന്ന മുഗളായ് വിഭവം പ്രധാനമായും ഉത്തരേന്ത്യക്കാരുടെ പ്രി വിഭവമാണ്. പച്ചക്കറികൾ കൊണ്ട് തയാറാക്കുന്ന ഒരു വിഭവമാണ് ഹരാ ബരാ കബാബ്. ചീര, ഗ്രീൻ പീസ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവയാണ് ഈ കബാബിനായി പ്രധാനമായും ഉപയോഗിക്കുന്നത്.