കെ.ടി ജലീലിന്‍റെ ആരോപണങ്ങൾ തള്ളി മുസ്ലീം ലീഗ് - K T Jaleel allegations news
🎬 Watch Now: Feature Video
മലപ്പുറം: കെ.ടി ജലീലിന്‍റെ ആരോപണങ്ങൾ തള്ളി മുസ്ലിം ലീഗ്. ലീഗിൻ്റെ കാര്യം ലീഗ് തീരുമാനിക്കുമെന്നും അല്ലാതെ കെ.ടി ജലീൽ അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം പറഞ്ഞു. പാർട്ടിക്ക് മുൻപിൽ ഒരു പ്രതിസന്ധിയുമില്ല. ഇതെല്ലാം ചായക്കൊപ്പയിലെ കൊടുങ്കാറ്റ് ആണന്നും കെടി ജലീലിനെ പിഎംഎ സലാം പരിഹസിച്ചു.