ആറ്റിങ്ങലിലെ വിജയം നിയോഗമെന്ന് അടൂർ പ്രകാശ് - election

🎬 Watch Now: Feature Video

thumbnail

By

Published : May 23, 2019, 8:34 PM IST

1991ന് ശേഷം ആറ്റിങ്ങലിന്‍റെ ഇടത്കോട്ട തന്നിലൂടെ തിരിച്ചിപിടിക്കുക എന്നത് നിയോഗമായിരുന്നെന്ന് അടൂർ പ്രകാശ്. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന് എതിരെയുള്ള വിധിയെഴുത്താണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ബിജെപിയുടെ വർഗ്ഗീയതയും പ്രധാന പ്രശ്നമായി കേരളത്തിലെ ജനങ്ങള്‍ കണ്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.