അരുവിക്കര ഇടത് മുന്നണിക്ക് ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി ജി.സ്റ്റീഫൻ
🎬 Watch Now: Feature Video
തിരുവനന്തപുരം: അരുവിക്കര മണ്ഡലം ഇത്തവണ ഇടത് മുന്നണിക്ക് ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി ജി. സ്റ്റീഫൻ. സർക്കാരിൻ്റെ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറുമെന്നും സ്റ്റീഫൻ ഇടിവി ഭാരതിനോട് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അരുവിക്കരയിൽ പ്രചരണം ആരംഭിച്ചു.
Last Updated : Mar 10, 2021, 3:33 PM IST