വെട്ടുകിളി ആക്രമണം; രാജസ്ഥാനിൽ ഡ്രോണുകൾ ഉപയോഗിച്ച് കീടനാശിനി തളിച്ചു - രാജസ്ഥാൻ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7841010-264-7841010-1593574915216.jpg)
ജയ്‌പൂർ: രാജസ്ഥാനിലെ വെട്ടുകിളികളെ നിയന്ത്രിക്കാൻ കീടനാശിനി തളിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിച്ചു. വെട്ടുകിളികൾ വ്യാപകമായി വിളകൾ നശിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഡ്രോണുകൾ ഉപയോഗിച്ചത്. ജൂൺ 30 ന് രാജസ്ഥാനിലെ നാഗൗർ ജില്ലയിലും വെട്ടുകിളികളുടെ ആക്രമണം ഉണ്ടായിരുന്നു.