സരയു തീരത്ത് റഫാലിനെ ലാന്‍റ് ചെയ്യിപ്പിച്ച് കലാകാരൻ: ദൃശ്യങ്ങൾ കാണാം - sand artist
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8243548-444-8243548-1596186519956.jpg)
സരയു നദിയുടെ തീരത്ത് റഫാലിനെ സാൻഡ് ആർട്ടിൽ സൃഷ്ടിച്ച് ബിഹാറിലെ പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സരൺ അശോക് കുമാർ. റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് സരൺ അശോക് കുമാർ പറഞ്ഞു. റഫാലിന്‍റെ സാൻഡ് ആർട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.