ഒരാഴ്ച മുമ്പ് വീട്ടില്‍ നിന്ന് മടങ്ങി, വസന്തകുമാര്‍ ഇനി തിരിച്ച് വരില്ല - terror attack
🎬 Watch Now: Feature Video

വ്യാഴാഴ്ച പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വി.വി. വസന്തകുമാര്‍ അവധികഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയത് ഒരാഴ്ച മുമ്പ്. തികച്ചും അപ്രതീക്ഷിതമായി ഉണ്ടായ അക്രമണത്തില്‍ 39 ജവാന്‍മാരാണ് വീരമൃത്യുവടഞ്ഞത്. ഇന്നലെ വൈകിട്ടോടു കൂടിയാണ് വസന്തകുമാറിന്‍റെ മരണവാര്‍ത്ത വയനാട്ടിലെ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ അറിയുന്നത്.