ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞ് വീഴ്ച
🎬 Watch Now: Feature Video
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞ് വീഴ്ച. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഞ്ഞു വീഴ്ചയാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. തണുത്ത കാറ്റ് വീശുന്നതിനാൽ അന്തരീക്ഷ താപനില കുറയുന്നതിനും കാരണമായി.