ETV Bharat / bharat

ഈ രാശിക്കാരുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്‌കരിക്കാന്‍ പോകുന്നു! ഇന്നത്തെ ജ്യോതിഷ ഫലം അറിയാം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

DAILY HOROSCOPE  ASTROLOGY MALAYALAM  ജ്യോതിഷ ഫലം  ഇന്നത്തെ രാശിഫലം
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 13, 2024, 7:24 AM IST

തീയതി: 13-11-2024 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി: ശുക്ല ദ്വാദശി

നക്ഷത്രം: ഉത്രട്ടാതി

അമൃതകാലം: 01:36 PM മുതല്‍ 03:03 PM വരെ

ദുർമുഹൂർത്തം: 11:55 AM മുതല്‍ 12:43 PM വരെ

രാഹുകാലം: 12:08 PM മുതല്‍ 01:36 PM വരെ

സൂര്യോദയം: 06:19 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: നിങ്ങള്‍ ആരോഗ്യം ഏറെ ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിഷേധാത്മകമായ ചില ചിന്തകൾ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ചിന്തകളും മാനസികമായ ആശ്വാസം നൽകും.

കന്നി: നിങ്ങളുടെ ഉള്ളിലെ സർഗ്ഗാത്മക വ്യക്തി പുറത്തുവരും. മറ്റുളളവരെ തമാശകൾ പറഞ്ഞ് ചിരിപ്പിക്കാന്‍ കഴിയും. എല്ലാകാര്യങ്ങളും നന്നായി ചെയ്യും.

തുലാം: എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനാകും. ചെറിയ പ്രശ്‌നങ്ങൾക്ക്‌ പോലും മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് സമ്പാദിക്കാനാകും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും കഴിയും.

വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമികച്ചവടത്തിനും നല്ല ദിവസമാണ്. അത്‌ ദീർഘകാലലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക.

ധനു: നിങ്ങള്‍ ഇന്ന് സമ്മർദ്ദത്തിലാകാന്‍ സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തിന്‍റെയോ ശമ്പളവർധനവിന്‍റെയോ വാർത്ത സന്തോഷം നല്‍കും.സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാതെ ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മനസിന് സന്തോഷം നല്‍കും.

മകരം: കൂടുതൽ വികാരഭരിതനും ദുഃഖിതനും അകാതിരിക്കുക. അത്‌ നിങ്ങളുടെ തീരുമാനങ്ങളുടെ വ്യക്തത കുറയ്ക്കുകയും വിജയത്തിന്‍റെ വഴിയിൽ തടസം നിൽക്കുകയും ചെയ്യും. ഭവ്യമായ പെരുമാറ്റം എല്ലാവരെയും നിങ്ങളിലേക്ക്‌ അടുപ്പിക്കും.

കുംഭം: മനസിൽ കാണുന്ന ലക്ഷ്യങ്ങളിലും ജോലികളിലും ഉജ്ജ്വലവിജയം നേടാൻ സാധിക്കും. എല്ലാവരില്‍ നിന്നും അഭിനന്ദനം ലഭിക്കാനും സാധ്യതയുണ്ട്. സുഹ്യത്തുക്കളെ കുടുംബാംഗങ്ങളെ പോലെ കാണും. അവരോടൊന്നിച്ച്‌ സന്തോഷകരമായ സമയം ചെലവിടും.

മീനം: ഇന്നൊരു പ്രധാന ദിവസമായിരിക്കും. ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന നാഴികക്കല്ലായ കാര്യം ഇന്ന് നടക്കും. ഔദ്യോഗിക പദവിയും സാമൂഹിക നിലയും മെച്ചപ്പെടും.

മേടം: ആത്മീയതയോട് കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കും. അതേസമയം, നിങ്ങളുടെ മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിരാശപ്പെടുത്താനും സാധ്യതയുണ്ട്. അനാവശ്യമായ ചെലവുകള്‍ ഉണ്ടാകാം. എന്തെങ്കിലും നിക്ഷേപം നടത്താൻ ആലോചിച്ചിട്ടുണ്ടെങ്കിൽ അതിന്‌ മികച്ച ദിവസം ആയിരിക്കും ഇന്ന്. വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം.

ഇടവം: നിങ്ങളുടെ ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യ കഴിവ്‌ പ്രദർശിപ്പിക്കും. നിങ്ങളൊരു മത്സരത്തിൽ പങ്കെടുക്കുകയാണെങ്കിൽ അതിൽ മറ്റുള്ളവരെയെല്ലാം പിന്നിലാക്കിയിരിക്കും.

മിഥുനം: തിരക്കേറിയ ജോലികൾക്കിടയിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ സാധിക്കും. ഒരു ചെറിയ ഉല്ലാസയാത്ര നടത്താനും സാധ്യതയുണ്ട്. സ്വപ്‌നങ്ങളെല്ലാം സത്യമാകാൻ പോകുന്നു.

കര്‍ക്കടകം: സ്ത്രീസംബന്ധമായ സൗഭാഗ്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളോടും സ്നേഹിതരോടും ഒപ്പം സന്തോഷകരമായി ദിവസം ചെലവഴിക്കാൻ സാധിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.