ബദ്രിനാഥിലെ താപനില പൂജ്യത്തിന് താഴേക്ക് കടന്നു

By

Published : Nov 1, 2020, 5:06 PM IST

thumbnail
ചമോലി: ബദ്രിനാഥ് ക്ഷേത്രത്തിന് സമീപത്തെ താപനില പൂജ്യത്തിന് താഴെയെത്തി. താപനിലയിലുണ്ടായ വ്യതിയാനം യാത്രക്കാർക്കും സന്ദർശകർക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. പ്രദേശത്തെ മരങ്ങളും ചെടികളും മരവിച്ച സ്ഥിതിയിലാണുള്ളത്. നവംബർ 19ന് നടക്കുന്ന ബദ്രി വിശാൽ പ്രഭുവിന്‍റെ ആചാരത്തിന് ശേഷം ക്ഷേത്രത്തിലേക്കുള്ള സന്ദർശനം വിലക്കിയിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.