ട്രെയിനിന്‍റെ കോച്ചുകൾക്കിടയിൽ കുടുങ്ങിയ യുവതിയെ രക്ഷിച്ചു - rpf constable
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9577550-195-9577550-1605678921343.jpg)
മുംബൈ: ഓടുന്ന ട്രെയിനിന്‍റെ കോച്ചുകൾക്കിടയിൽ കുടുങ്ങിയ യാത്രക്കാരിയെ രക്ഷിച്ചു. ആർപിഎഫ് കോൺസ്റ്റബിളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കല്യാണിൽ നിന്ന് ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടത്.