പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാളിൽ പ്രതിഷേധം തുടരുന്നു - പൗരത്വ ഭേദഗതി നിയമം
🎬 Watch Now: Feature Video

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുന്നു. പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ പല റോഡുകളും ഉപരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് സംഘത്തെ വിന്യസിച്ചു.