ഡല്‍ഹിയിലെ ആസാദ്‌പൂര്‍ മണ്ഡിയിൽ സാമൂഹിക അകലം പാലിക്കാതെ ജനം - ആസാദ്‌പൂര്‍ മണ്ഡി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7600023-414-7600023-1592041186964.jpg)
ന്യൂഡൽഹി: ഡല്‍ഹിയിലെ ആസാദ്‌പൂർ മണ്ഡിയിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ. ഡൽഹി നഗരത്തിലെ ഏറ്റവും വലിയ മൊത്തക്കച്ചവട വിപണിയാണ് ആസാദ്‌പൂർ മണ്ഡി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ ആസാദ്‌പൂർ മണ്ഡിയിൽ വൻ ജനത്തിരക്ക് വീണ്ടും അനുഭവപ്പെട്ടു. മാർക്കറ്റിനുള്ളില്‍ ആളുകൾ മാസ്‌ക് ധരിച്ചിരുന്നു. നഗരത്തിൽ രാവിലെ ഗതാഗതത്തിരക്കും അനുഭവപ്പെട്ടു.