thumbnail

മാരകായുധങ്ങളും ലഹരിമരുന്നുകളുമായി രണ്ട് പേര്‍ പിടിയില്‍

By

Published : Sep 30, 2019, 11:44 PM IST

മുംബൈ: എകെ 47 തോക്കുകൾ ഉൾപ്പെടയുള്ള ആയുധങ്ങളും ലഹരിവസ്‌തുക്കളും കൈവശം വച്ച രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ പല്‍ഘറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് എകെ 47 തോക്കുകൾ, നാല് നാടൻ തോക്കുകൾ, വെടിയുണ്ടകൾ, മയക്കുമരുന്ന് തുടങ്ങിയവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. 13 കോടി രൂപയോളം വില വരുന്ന വസ്‌തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

For All Latest Updates

TAGGED:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.