ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല - ഹരിയാനയില്‍ കാര്‍ കത്തി

🎬 Watch Now: Feature Video

thumbnail

By

Published : Sep 17, 2020, 2:35 PM IST

ഹരിയാന: ദേശീയ പാതയില്‍ ചൗക്ക് ഐ.ടി.ഐക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ സഞ്ചരിക്കുകയായിരുന്ന അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബം രക്ഷപെട്ടു. ലുധിയാനയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്സെത്തി തീയണച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.