ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി കടന്നുകളഞ്ഞയാൾ പിടിയിൽ - അരുൺ ജി ഷെട്ട് ജ്വലറി
🎬 Watch Now: Feature Video
ബെംഗളൂരു: മംഗളൂരുവിലെ സ്വർണക്കടയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയയാൾ സ്വർണം മോഷ്‌ടിച്ച് കടന്നു കളഞ്ഞു. അരുൺ ജി ഷെട്ട് ജ്വല്ലറിയിലാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ ഇയാൾ സ്വർണാഭരണം കൈയ്യിൽ ധരിക്കുകയും തുടർന്ന് ജ്വല്ലറിയിൽ നിന്ന് ഓടുകയുമായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമ ഇയാളെ പിൻതുടർന്ന് പിടികൂടി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.