ഇന്ത്യ-ചൈന സംഘര്‍ഷം; രാഷ്ട്രീയ തലത്തിൽ പരിഹരിക്കേണ്ടതാണെന്ന് മുൻ കരസേനാ ഉദ്യോഗസ്ഥൻ

By

Published : Jun 7, 2020, 11:15 AM IST

thumbnail

ഇന്ത്യ- ചൈന സംഘര്‍ഷത്തെക്കുറിച്ച് മുൻ കരസേനാ ഓഫീസർ ലഫ്റ്റനന്‍റ് ജനറൽ രാകേഷ് ശർമയുമായി മുതിർന്ന മാധ്യമപ്രവർത്തകൻ സഞ്ജിബ് കെ.ബറുവ നടത്തിയ പ്രത്യേക അഭിമുഖം. എൽ‌എസിയുടെ (അതിര്‍ത്തി നിയന്ത്രണ രേഖ) പ്രശ്നം പരിഹരിക്കുന്നതിന് ഒരു നടപടിക്രമം നിലവിലുണ്ടെന്നും എന്നാൽ രാഷ്ട്രീയ തലത്തിൽ ആ നടപടിക്രമം 2013 മുതൽ പരാജയപ്പെടുകയാണെന്നും ജനറൽ രാകേഷ് ശർമ പറഞ്ഞു. രാഷ്ട്രീയ തലത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണിതെന്നും സൈനിക ചര്‍ച്ചകളിലൂടെ ഇത് പരിഹരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.